2 ഇൻഫിനിറ്റി എന്ന പീരിൽ സബ്ജക്ട് അസോസിയേറ്റഡ് ആക്ടിവിറ്റിയുടെ ഭാഗമായി മാത്തമാറ്റിക് ക്ലബ് ഉദ്‌ഘാടനം ഇന്ന് നടന്നു ✌👌 ഉദ്‌ഘാടനം -റോയ് സർ മധുരം ദീപം തെളിയിച്ച തുടക്കം
ഇന്ന് മനോഹരമായ ഒരാഴ്ചകൾ കടന്നു പോയി.വളരെ ആസ്വദിച്ച ദിനങ്ങൾ ആയിരുന്നു കഴിഞ്ഞ പോയത് .😍എന്നും ഓർമയിൽ ഉണ്ടാകും കഴിഞ്ഞ പോയ ദിനങ്ങൾ ....💓 Add caption സ്കൂൾ ഡയറി സ്കൂൾ ഇൻഡക്ഷൻ അവസാന ദിനത്തിലെ സെൽഫി വീണ്ടും വരാം 😍👋👋💗 എന്ന് പറഞ്ഞ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.കുട്ടികൾ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഞങ്ങളിമായി പങ്കുവച്ചു..അഞ്ച് ദിവസം കൊണ്ട് എം ജി ഡി ഹൈസ്കൂളിനെ ഞങ്ങൾ വളരെ ഇഷ്ട്ടപെട്ടു....ടീച്ചർ എന്ന പ്രൊഫഷനോട് ആദരവ് കൂടി....
ഒരു സ്പെഷ്യൽ ദിനം ആയിരുന്നു.എനിക്ക് ഇന്ന് ഒബ്സെർവഷൻ ക്ലാസ് ഉണ്ടായിരുന്നു 😂ലീന മിസ് ആയിരുന്നു ഒബെർവഷൻ നു വന്നത് ,എട്ടാം ക്ലാസ് നു ആയിരുന്നു എനിക്ക് ക്ലാസ്,ഞാൻ അവരെ പുതിയ ഒരു ചാപ്റ്റർ തുടങ്ങി വച്ച്'.lets regain our field ' എന്നായിരുന്നു ആ യൂണിറ്റിന്റെ പേര് ...ചാർട്ടും മറ്റ് ടീച്ചിങ് ഉപയോഗിച്ച ഞാൻ ക്ലാസ് എടുത്തു .ആദ്യത്തെ ക്ലാസ് ആയതിനാൽ നല്ല ഉണ്ടായി 💪💕😍 ഒബ്സെർവഷൻ ക്ലാസ് 😂
മൂന്നാം ദിനവും നല്ലരീതിയിൽ അവസാനിച്ചു .സ്കൂളിലെ പഠ്യേതര പരിപാടികളെ കുറിച്ച നന്നായി മനസിലാക്കാൻ കഴിഞ്ഞു .എൻ സി സി ,ഉച്ചഭക്ഷണപദാദി തുടങ്ങിയവയെ കുറിച്ച കൂടുതൽ അറിഞ്ഞു .💗😀 NCC പരേഡ് പച്ചക്കറിത്തോട്ടം 💗💗💗💗💗💗💗💗 ഹിമചേച്ചിടെ ക്ലാസ് കുരുന്നുകൈകൾ വിളയിച്ചെടുത്ത പച്ചക്കറികൾ
രണ്ടാം ദിനവും വളരെ നന്നായി കടന്നു പോയി ..ഇന്നും സ്കൂളിനെ ശേഖരിച്ചു .സ്കൂളിലെ പിയൂണും സ്റ്റാഫുകളും ടീച്ചർമാരും നന്നായി സഹായിച്ചു .കൂടാതെ ക്ലാസുകളും കഴിഞ്ഞു ...കുട്ടികളെ പരിചയപെട്ടു.അവരുമായി സൗഹൃദത്തിലായി .... കടന്നു പോയി ..💔💓😍 രണ്ടാം ദിനം ....💪💖💖 ഓഫീസ് ബ്ലോക്ക് ഫൗണ്ടർ ജിജിച്ചേച്ചി 😍 ജീനയുടെ ക്ലാസ്
എം .ജി ഡി ഹൈസ്കൂളിൽ ഉണ്ടായിരുന്ന ആദ്യത്തെ ദിനം വളരെയധികം സന്തോഷം നിറഞ്ഞത് ആയിരുന്നു .സ്കൂൾ ആയിരുന്നു ആദ്യനിനം . MGD GIRLS HIGH SCHOOL,KUNDARA പച്ചക്കറിത്തോട്ടത്തിൽ ലേലം ആദ്യദിനം ......
ഒന്നാം സെമസ്റ്റർ ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി നടന്ന സ്കൂൾ സന്ദർശനം എനിക്ക് എം ജി ഡി ഗര്ലസ് ഹൈ സ്കൂൾ ഇൽ ആയിരുന്നു.ഞങ്ങൾ ഏഴ് പീര് അടങ്ങുന്ന സംഘത്തിൽ ജിജി,കൃപ,ജീന,കാവ്യാ ,നാൻസി തുടങ്ങിയവരും ഉണ്ടായിരുന്നു.☺☺☺☺☺☺☺☺☺☺☺☺☺☺ í
ഓണം എന്നത് കേരളീയരുടെ ദേശീയ ഉത്സവമാണ് .അത് എല്ലാവരും ജാതി മത ഭീതമന്യേ ആഘോഷിക്കുന്നു.☺☺☺☺☺☺ഓണാഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലും നല്ല രീതിയിലുള്ള പരിപാടികൾ നടന്നു.രാവിലെ അത്തപ്പൂക്കള മത്സരം നടന്നു.ഞങ്ങളും രണ്ടാം വർഷ ബി.ബി .എഡ് വിദ്യാർത്ഥികളും പിന്നീഡ് ഒന്നാം വർഷ എം എഡ് വിദ്യാർത്ഥികളും തമ്മിലായിരുന്നു മത്സരം.എല്ലാവരും വളരെ മനോഹരമായാ രീതിയിൽ പൂക്കളം ടോരുക്കി എങ്കിലും ഞങ്ങളുടെ സീനിയർസ് വിജയം കരസ്ഥമാക്കി . നാച്ചുറൽ സയൻസ് വിദ്യാർഥിനികളും ഞങ്ങളുടെ അധ്യാപികയും കബനി യുടെ ഓണപ്പാട്ട് ഞങ്ങളുടെ അത്തപ്പൂക്കളം ഞാനും പൂജയും
അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എന്നത് ഒരൂ കുട്ടിയുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തി ആണ് .അത് നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന ഒന്നാണ് അദ്ധ്യാപകദിനം .സെപ്തംബര് 5 ഡോ; എസ് രാധാകൃഷ്ണൻ എന്ന മഹത് വ്യക്തിയുടെ ഓര്മ സൂചകമായി അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നു .ആ ദിവസം ഞങ്ങളുടെ കോളേജിൽ പഴയ അദ്യാപകരെയെല്ലാം ഓർത്തുകൊണ്ട് ഒരു പരിപാടി നടന്നു.തുടർന്ന് മധുരം വിതരണം ചെയ്തു .☺☺☺☺ അദ്യാപികക് ഞങ്ങടെ അദ്ധ്യാപക ദിന സമ്മാനം