Posts

Showing posts from October, 2019

FIELD VISIT

Image
ഒരു ദിവസത്തെ ഫീൽഡ് വിസിറ്റ്  ബി എഡ്  ക്കരിക്കുലത്തിന്റെ  ഭാഗമാണ്.അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത് കുമാരനാശാൻ സ്മാരകം ,വി എസ്  എസ്  സി ,  കോയിക്കൽ  കൊട്ടാരം കൊട്ടാരം ,മീൻമുട്ടി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങൾ ആയിരുന്നു.തലസ്ഥാന നഗരി മുഴുവനും ഞങ്ങൾ  ആസ്വദിച്ചു ..ഓരോ വിഭാഗത്തിനും റിപ്പോർട്ട് എഴുതുവാനായി ഒരൂ സ്ഥലങ്ങൾ നൽകി.ഞങ്ങള്ക്  പ്രകൃതി രമണീയമായ മീൻമുട്ടി വെള്ളച്ചാട്ടമാണ് ലഭിച്ചത് .എല്ലാ സ്ഥലങ്ങളും ഞങ്ങൾ  ആസ്വദിച്ചു കണ്ടു.ബസ് നു ഉള്ളിൽ ഒരു ആനന്ദ നൃത്തം തന്നെ നടന്നു.....😂😂😂😂😁✌👌👍 യാത്ര ആരംഭിച്ചു ..... ഞങ്ങൾ..........💓💓💓😍😍😍 ബി എഡ് കുടുംബം  കോയിക്കൽ കൊട്ടാരം  മീൻമുട്ടി വെള്ളച്ചാട്ടം 

SUPW

Image
socially usefull productive work 👍👌സമൂഹത്തിന് ഉപകാരപ്രദമായിരിക്കണം ഒരു ടീച്ചറിൻറെ ഓരോ പ്രവർത്തനങ്ങളും.അത് മനസിലാക്കിത്തരാണെന്നവണ്ണം ബി എഡ് കരിക്കുലത്തിൽ എസ് യു പി വർക്ക് ഉള്പെഎടുത്തിയിരിക്കുന്നത് .അതിനെ ഭാഗമായി ഞങ്ങളുടെ കോളേജിൽ സോപ്പ് നിർമാണം നടന്നു.ഒരു പ്രഗത്ഭയായ ടീച്ചർ ആണ് അതിന് നേതൃത്വം വഹിച്ചത്.ആയുർവേദ സോപ്പ് എങ്ങനെ കുറഞ്ഞ ചെലവിൽ ഉണ്ടാക്കാം എന്ന മനസിലാക്കിത്തന്ന ക്ലാസ് ആയിരുന്നു അത്.ഡെമോ ഉണ്ടായിരുന്നു.💓💓 നിർമ്മാണരീതി  ഗ്ലിസറിൻ  നിർമ്മാണരീതി ഡെമോ  അച്ചിലേക്ക് ...... തുടർന്ന് ഈ സോപ്പുകൾ കുട്ടികൾക്കു വിതരണം  ചെയ്യാൻ തീരുമാനിച്ചു ......

ARTS DAY

Image
ഒരൂ കൂട്ടുകാരിലും ഒളിഞ്ഞിരിക്കുന്ന സർഗാത്മക കഴിവികൾ പുറത്തു കൊണ്ട് വന്ന ഒരു ദിനമായിരുന്നു ഇന്ന്.ആര്ട്ട് എഡ്യൂക്കേഷൻറെ  ഭാഗമായി നടന്ന പരിപാടിയിൽ ഞങ്ങൾ ഓരോത്തരും അഞ്ച്  കരകൗശല വസ്തുക്കൾ നിർമിച്ചു .സാരി മാറ്റ്,കോട്ടൺ ടോൾ ,ക്രാഫ്റ്റ് ബോട്ടിൽ ,ഓർഗാനിക്  ഫ്ലവർ ,ടിഷ്യു പേപ്പർ ഫ്ലവർ തുടങ്ങിയവ ആയിരിന്നു അവ.😍 സാരി മാറ്റ്  ടിഷ്യു ഫ്ലവർ  ഓർഗാനിക് ക്ലോത് ഫ്ലവർ  ക്രാഫ്റ്റ് ബോട്ടിൽ  കോട്ടൺ ടോൾ  ജോലിയിലാ ....😂😁😀😎 ടിഷ്യു ഫ്ലവർ ഡെമോ  സാരി മാറ്റ് ഡെമോ  ഞാനും സംഘവും 😂😂😂😂😂😂😃😜

Sports day as a part of physical education

Image
ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായിരുന്നു.അദ്ദേഹത്തെ ഓർമിച്ചു കൊണ്ട് തന്നെ ഇന്നത്തെ  കായികദിനം ആരംഭിച്ചു.......ബാഡ്മിന്റൺ,ചെസ്സ്,തുടങ്ങിയ കായിക പരിപാടികൾ ജോർജ് സിറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു...എല്ലാ നല്ല രീതിയിൽ കഴിവ് പ്രേകടിപ്പിച്ചു....മാത്തമാറ്റിക് വിഭാഗം കൂട്ടുകാർ വിജയം കരസ്ഥമാക്കി ..ഞാൻ റിഫ്രഷ്മെന്റ് കമ്മിറ്റിയിൽ ആയിരുന്നു.👀😀😁      ഉദ്‌ഘാടനം -സഖറിയാ റമ്പാച്ചൻ   ബാഡ്മിൻറൺ കോമ്പറ്റിഷൻ 🎉🎈🎆🎇 ചെസ്സ് കോപെറ്റിഷൻ👀  റിഫ്രഷ്മെന്റ് കമ്മിറ്റി 👌