സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ ഓരോ ഇന്ത്യക്കാരനും കഴിഞ്ഞത് ഗാന്ധിജി എന്ന് നാം സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടാണ്......അദ്ദേഹത്തിന്റെ ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ സ്നേഹ പുഷ്പങ്ങൾ അർപ്പിച്ച് ആരംഭം കുറിച്ചു.....