FRESHER'S DAY ....
ഇന്നത്തെ ദിവസം തുടങ്ങിയത് ചെറിയ പേടിയോടെ ആയിരുന്നു .ഞങ്ങളുടെ സീനിയർസ് എന്തോ ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി തയാറാക്കുന്നു എന്നറിഞ്ഞത് കൊണ്ടായിരുന്നു ആ പേടി ...പക്ഷെ വളരെ ആസ്വാദ്യകരം ആയിരുന്നു ഇന്നത്തെ ദിവസം ...ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു ഞങ്ങളുടെ സീനിയർസിന്റെ ഓരോ പരിപാടികളും .ഞങളെ അൻപത് പേരയും അവർ ആ പരിപാടിയിൽ ഉൾപ്പെടുത്തി മധുരം നൽകി സ്വീകരിച്ചു .. ☺☺✌✌❤❤