Posts

Showing posts from November, 2019

CRITICISM CLASS

Image
ക്രിട്ടിസിസം ക്ലാസ് ഒരു പുതിയ അനുഭവം ആയിരുന്നു...😃ലെസ്സൺ പ്ലാൻ ഉപയോഗിച്ച പഠിപ്പിക്കാൻ പഠിച്ചു .😂ഒരുപാട് പ്ലാനിംഗ് ചെയ്ത പോയാൽ ഒന്നും നടക്കില്ലാന് പഠിച്ചു .കുട്ടികളെ എങ്ങനെ ക്ലാസ്സിൽ പിടിച്ചു ഇരുത്തണം എന്ന് പഠിച്ചു .എങ്ങനെ ബുദ്ധിപരമായി ക്ലാസ് എടുകാം എന്ന പഠിച്ചു ..ഓരോതരുടെയും ക്ലാസുകൾ കണ്ടപ്പോൾ പലതരത്തിലുള്ള കഴിവുകൾ ഒളിഞ്ഞിരുന്നതായി തോന്നി ....ഞാൻ ഒൻപതാം ക്ലാസ്സിലെ കുട്ടികളെ ആണ്  പഠിപ്പിച്ചത് .രക്തക്കുഴലുകളെ പറ്റിയാണ് ഞാൻ ക്ലാസ് എടുത്തത് .ചാർട്ടുകളും,ആക്ടിവിറ്റി കാർഡുകളും ഉപയോഗിച്ചു ...........👍😁😀😄  അഖിലയുടെ ക്ലാസ്  ആക്ടിവിറ്റി കാർഡ്

INSTITUTION VISIT

Image
സൈക്കോളജി പഠനത്തിന്റെ  ഭാഗമായി വാളകം ദഫ് ആൻഡ് ഡംബ് സ്കൂൾ സന്ദർശിക്കുക എന്നത് എനിക് കിട്ടിയ വലിയ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു .കാരണം അവിടുത്തെ ഒരൂ കുട്ടിയുടെ കൂടെയും പങ്കിടാൻ പറ്റുന്ന ഓരോ നിമിഷവും ഉള്ളിൽ ഉള്ള അഹങ്കാരം നശിച്ച ഒരു നല്ല മനുഷ്യനായി മാറിക്കൊണ്ടിരിക്കും.അദ്ധ്യാപകർ ആ കുട്ടികൾക്കു എത്ര ആത്മാർത്ഥമായാണ് ക്ലാസ് എടുത്ത് കൊടുക്കുന്നത് എന്നത് ഒരൂ അദ്യാപകവിദ്യാര്ഥിയും കണ്ടിരിക്കേണ്ടതാണ് ...ഓരോതരിലിൻ ഒരൂ വലിയ കഴിവുകൾ കാണാൻ കഴിയും.💗😍💗ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിന ആയിരുന്നു അത് . ഉച്ചക് ശേഷം കൊട്ടാരക്കര തമ്പുരാൻ സ്മാരക ക്ലാസ്സിക്കൽ  മ്യുസിയത്തിൽ എത്തി.കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളി ,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങി വിവിധ കലാരൂപങ്ങളുടെ രൂപങ്ങളും,പണ്ട് കാലത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും,നാണയങ്ങളും,ആയുധങ്ങളും അവിടെ പ്രേദര്ശിപ്പിച്ചിരുന്നു .......😍  ... . . ✌😍 😃😃😃

DEMONSTRATION CLASS

Image
ഡെമോൺസ്‌ട്രേഷൻ ക്ലാസ്  ഡെമോൺസ്‌ട്രേഷൻ ക്ലാസ് 

SUBJECT ASSOCIATED ACTIVITY

Image
SUBJECT ASSOCIATED ACTIVITY  യുടെ ഭാഗമായി നാച്ചുറൽ സയൻസ് ,.ഫിസിക്കൽ സയൻസ് ,മലയാളം എന്നിവർ ചേർന്ന് ,പോസ്റ്റർ നിർമ്മാണം ,എക്സിബിഷൻ ,ക്വിസ് മത്സരം ,തുടങ്ങിയവ നടത്തി.ജീവസത്രവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എക്സിബിഷനിൽ ഉൾപ്പെടുത്തി ഞങ്ങൾ ......ആയുർവേദ ചെടികൾ ,സ്പെസിമെനുകൾ,ചാർട്ടുകൾ അങ്ങനെ അങ്ങനെ ഒരുപാട് കൈകൾ ഒരുമിച്ച് സിഗെർന്ന എക്സിബിഷൻ വര്ണാഭമാക്കി......😍😍😍😍😍👌👍✌❤ ഉദ്‌ഘാടനം  ഓൺ ഡ്യൂട്ടി ...... എക്സിബിഷൻ ജോലികൾ ..😂😂😂 മലയാളം പുസ്തകപ്രദർശനം  ആക്ഷൻ സോങ്  😂😍 സ്വാഗത പ്രസംഗം

DISCUSSION LESSON

ഒരുപാട് അതിശയത്തോടെ ആണ് ഡിസ്കഷൻ ലെസ്സൺ എന്ന ക്ലസ് നു ഞാൻ ഇരുന്നത്.എന്താണത് എന്ന എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.പിന്നീട ആണ് അത് എന്താണെന്നുള്ള ഐഡിയ എനിക്ക് ഉണ്ടായത് .5 ലെസ്സൺ പ്ലാൻ തയാറാക്കുക എന്നതായിരുന്നു അതിന്റെ  ക്ലാസിൽ ചർച്ച  തയാറാക്കുന്നു.8,9 ക്ലാസ്സുകളെ അടിസ്ഥാനമാക്കി അവ തയാറാക്കി.😂😂🎈🎈🎉✅📏✏⏰ഇന്ന് തന്നെ ഞങ്ങള്ക് രണ്ടാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിച്ചു .

MICROTEACHING.....

Image
മൈക്രോടീച്ചിങ്‌ ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു.കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ഭാഗം പഠിപ്പിക്കുക അതും ഒരു പ്രേത്യേഹ സ്കിൽ ഉപയോഗിച്ച് .ഞാൻ stimulus variation skill ആണ് തിരഞ്ഞെടുത്തത്.ചെടികളുടെ ചലനങ്ങൾ എന്ന ഭാഗം ആയിരുന്നു പഠിപ്പിക്കാൻ....ചാർട്ടും കാർഡും ഉപയോഗിച്ച ചെടികളുടെ വിവിധ ത്രം ചലനങ്ങൾ പഠിപ്പിച്ചു ......👀👌