CRITICISM CLASS

ക്രിട്ടിസിസം ക്ലാസ് ഒരു പുതിയ അനുഭവം ആയിരുന്നു...😃ലെസ്സൺ പ്ലാൻ ഉപയോഗിച്ച പഠിപ്പിക്കാൻ പഠിച്ചു .😂ഒരുപാട് പ്ലാനിംഗ് ചെയ്ത പോയാൽ ഒന്നും നടക്കില്ലാന് പഠിച്ചു .കുട്ടികളെ എങ്ങനെ ക്ലാസ്സിൽ പിടിച്ചു ഇരുത്തണം എന്ന് പഠിച്ചു .എങ്ങനെ ബുദ്ധിപരമായി ക്ലാസ് എടുകാം എന്ന പഠിച്ചു ..ഓരോതരുടെയും ക്ലാസുകൾ കണ്ടപ്പോൾ പലതരത്തിലുള്ള കഴിവുകൾ ഒളിഞ്ഞിരുന്നതായി തോന്നി ....ഞാൻ ഒൻപതാം ക്ലാസ്സിലെ കുട്ടികളെ ആണ്  പഠിപ്പിച്ചത് .രക്തക്കുഴലുകളെ പറ്റിയാണ് ഞാൻ ക്ലാസ് എടുത്തത് .ചാർട്ടുകളും,ആക്ടിവിറ്റി കാർഡുകളും ഉപയോഗിച്ചു ...........👍😁😀😄




 അഖിലയുടെ ക്ലാസ് 
ആക്ടിവിറ്റി കാർഡ്





Comments