E content on air pollution
2019-21 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി വായു മലിനീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഇ കണ്ടെന്റ് തയാറാക്കി . വളരെ പുതുമയേറിയ ഒരുപാട് അനുഭവങ്ങൾ നൽകുന്നതായിരുന്നു ആ ഒരു നിർമാണപ്രക്രിയ .😍😍😍😍ഒരുപാട് അന്വേഷണങ്ങൾക് ഒടുവിൽ ഒരു വിവിധ തരം സ്രോതസ്സുകളിൽനിന്നു വിവരങ്ങൾ സ്വീകരിച്ചു പല വിധ വെട്ടിത്തിരുത്തലുകൾക് ഒടുവിൽ ഒരു നല്ല ഫലം നിന്നും ലഭിച്ചു.💪💪💪💪💪💪💪