INSTITUTION VISIT

സൈക്കോളജി പഠനത്തിന്റെ  ഭാഗമായി വാളകം ദഫ് ആൻഡ് ഡംബ് സ്കൂൾ സന്ദർശിക്കുക എന്നത് എനിക് കിട്ടിയ വലിയ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു .കാരണം അവിടുത്തെ ഒരൂ കുട്ടിയുടെ കൂടെയും പങ്കിടാൻ പറ്റുന്ന ഓരോ നിമിഷവും ഉള്ളിൽ ഉള്ള അഹങ്കാരം നശിച്ച ഒരു നല്ല മനുഷ്യനായി മാറിക്കൊണ്ടിരിക്കും.അദ്ധ്യാപകർ ആ കുട്ടികൾക്കു എത്ര ആത്മാർത്ഥമായാണ് ക്ലാസ് എടുത്ത് കൊടുക്കുന്നത് എന്നത് ഒരൂ അദ്യാപകവിദ്യാര്ഥിയും കണ്ടിരിക്കേണ്ടതാണ് ...ഓരോതരിലിൻ ഒരൂ വലിയ കഴിവുകൾ കാണാൻ കഴിയും.💗😍💗ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിന ആയിരുന്നു അത് .




ഉച്ചക് ശേഷം കൊട്ടാരക്കര തമ്പുരാൻ സ്മാരക ക്ലാസ്സിക്കൽ  മ്യുസിയത്തിൽ എത്തി.കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളി ,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങി വിവിധ കലാരൂപങ്ങളുടെ രൂപങ്ങളും,പണ്ട് കാലത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും,നാണയങ്ങളും,ആയുധങ്ങളും അവിടെ പ്രേദര്ശിപ്പിച്ചിരുന്നു .......😍



 ...
.
.


✌😍

😃😃😃

Comments