SUBJECT ASSOCIATED ACTIVITY

SUBJECT ASSOCIATED ACTIVITY യുടെ ഭാഗമായി നാച്ചുറൽ സയൻസ് ,.ഫിസിക്കൽ സയൻസ് ,മലയാളം എന്നിവർ ചേർന്ന് ,പോസ്റ്റർ നിർമ്മാണം ,എക്സിബിഷൻ ,ക്വിസ് മത്സരം ,തുടങ്ങിയവ നടത്തി.ജീവസത്രവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എക്സിബിഷനിൽ ഉൾപ്പെടുത്തി ഞങ്ങൾ ......ആയുർവേദ ചെടികൾ ,സ്പെസിമെനുകൾ,ചാർട്ടുകൾ അങ്ങനെ അങ്ങനെ ഒരുപാട് കൈകൾ ഒരുമിച്ച് സിഗെർന്ന എക്സിബിഷൻ വര്ണാഭമാക്കി......😍😍😍😍😍👌👍✌❤
ഉദ്‌ഘാടനം 




ഓൺ ഡ്യൂട്ടി ......

എക്സിബിഷൻ ജോലികൾ ..😂😂😂



മലയാളം പുസ്തകപ്രദർശനം 

ആക്ഷൻ സോങ് 
😂😍
സ്വാഗത പ്രസംഗം

Comments