Digital work shop......

B Ed കരിക്കുലത്തിന് ഭാഗമായി നടന്ന ഡിജിറ്റൽ work Shop ഹരി സർ നയിച്ചു.അതിന്റെ ഭാഗായിട്ടാണ് ആൽബവും പ്രൊഫൈലും നിർമിച്ചത്..ഓരോന്നിന്റെയും നിർമാണ രീതിയും അവയുടെ ഉപയോഗവു  എല്ലാം ഉൾപ്പെടുത്തിയ ക്ലാസ്സിൽ വളരേ ഉപകാരപ്രദമായ ഒരുപാട് കര്യങ്ങൾ പറഞ്ഞു തന്നു.....


Comments