ARTS DAY
ഒരൂ കൂട്ടുകാരിലും ഒളിഞ്ഞിരിക്കുന്ന സർഗാത്മക കഴിവികൾ പുറത്തു കൊണ്ട് വന്ന ഒരു ദിനമായിരുന്നു ഇന്ന്.ആര്ട്ട് എഡ്യൂക്കേഷൻറെ ഭാഗമായി നടന്ന പരിപാടിയിൽ ഞങ്ങൾ ഓരോത്തരും അഞ്ച് കരകൗശല വസ്തുക്കൾ നിർമിച്ചു .സാരി മാറ്റ്,കോട്ടൺ ടോൾ ,ക്രാഫ്റ്റ് ബോട്ടിൽ ,ഓർഗാനിക് ഫ്ലവർ ,ടിഷ്യു പേപ്പർ ഫ്ലവർ തുടങ്ങിയവ ആയിരിന്നു അവ.😍
![]() |
| സാരി മാറ്റ് |
![]() |
| ടിഷ്യു ഫ്ലവർ |
![]() |
| ഓർഗാനിക് ക്ലോത് ഫ്ലവർ |
![]() |
| ക്രാഫ്റ്റ് ബോട്ടിൽ |
![]() |
| കോട്ടൺ ടോൾ |
![]() |
| ജോലിയിലാ ....😂😁😀😎 |
![]() |
| ടിഷ്യു ഫ്ലവർ ഡെമോ |
![]() |
| സാരി മാറ്റ് ഡെമോ |
![]() |
| ഞാനും സംഘവും 😂😂😂😂😂😂😃😜 |










Comments
Post a Comment