Sports day as a part of physical education
ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായിരുന്നു.അദ്ദേഹത്തെ ഓർമിച്ചു കൊണ്ട് തന്നെ ഇന്നത്തെ കായികദിനം ആരംഭിച്ചു.......ബാഡ്മിന്റൺ,ചെസ്സ്,തുടങ്ങിയ കായിക പരിപാടികൾ ജോർജ് സിറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു...എല്ലാ നല്ല രീതിയിൽ കഴിവ് പ്രേകടിപ്പിച്ചു....മാത്തമാറ്റിക് വിഭാഗം കൂട്ടുകാർ വിജയം കരസ്ഥമാക്കി ..ഞാൻ റിഫ്രഷ്മെന്റ് കമ്മിറ്റിയിൽ ആയിരുന്നു.👀😀😁
![]() |
| ഉദ്‌ഘാടനം -സഖറിയാ റമ്പാച്ചൻ |
![]() |
| ബാഡ്മിൻറൺ കോമ്പറ്റിഷൻ 🎉🎈🎆🎇 |
![]() |
| ചെസ്സ് കോപെറ്റിഷൻ👀 |
![]() |
| റിഫ്രഷ്മെന്റ് കമ്മിറ്റി 👌 |





Comments
Post a Comment