FIELD VISIT

ഒരു ദിവസത്തെ ഫീൽഡ് വിസിറ്റ്  ബി എഡ്  ക്കരിക്കുലത്തിന്റെ  ഭാഗമാണ്.അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത് കുമാരനാശാൻ സ്മാരകം ,വി എസ്  എസ്  സി ,  കോയിക്കൽ  കൊട്ടാരം കൊട്ടാരം ,മീൻമുട്ടി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങൾ ആയിരുന്നു.തലസ്ഥാന നഗരി മുഴുവനും ഞങ്ങൾ  ആസ്വദിച്ചു ..ഓരോ വിഭാഗത്തിനും റിപ്പോർട്ട് എഴുതുവാനായി ഒരൂ സ്ഥലങ്ങൾ നൽകി.ഞങ്ങള്ക്  പ്രകൃതി രമണീയമായ മീൻമുട്ടി വെള്ളച്ചാട്ടമാണ് ലഭിച്ചത് .എല്ലാ സ്ഥലങ്ങളും ഞങ്ങൾ  ആസ്വദിച്ചു കണ്ടു.ബസ് നു ഉള്ളിൽ ഒരു ആനന്ദ നൃത്തം തന്നെ നടന്നു.....😂😂😂😂😁✌👌👍
യാത്ര ആരംഭിച്ചു .....



ഞങ്ങൾ..........💓💓💓😍😍😍

ബി എഡ് കുടുംബം 






കോയിക്കൽ കൊട്ടാരം 




മീൻമുട്ടി വെള്ളച്ചാട്ടം 

Comments