school induction 2nd day

രണ്ടാം ദിനവും വളരെ   നന്നായി കടന്നു പോയി ..ഇന്നും സ്കൂളിനെ   ശേഖരിച്ചു .സ്കൂളിലെ പിയൂണും സ്റ്റാഫുകളും ടീച്ചർമാരും നന്നായി  സഹായിച്ചു .കൂടാതെ ക്ലാസുകളും  കഴിഞ്ഞു ...കുട്ടികളെ പരിചയപെട്ടു.അവരുമായി സൗഹൃദത്തിലായി ....  കടന്നു പോയി ..💔💓😍
രണ്ടാം ദിനം ....💪💖💖

ഓഫീസ്  ബ്ലോക്ക് 


ഫൗണ്ടർ 
ജിജിച്ചേച്ചി 😍

ജീനയുടെ ക്ലാസ് 

Comments