school induction last day

 ഇന്ന് മനോഹരമായ ഒരാഴ്ചകൾ കടന്നു പോയി.വളരെ ആസ്വദിച്ച ദിനങ്ങൾ ആയിരുന്നു കഴിഞ്ഞ പോയത് .😍എന്നും ഓർമയിൽ ഉണ്ടാകും കഴിഞ്ഞ പോയ ദിനങ്ങൾ ....💓
Add caption

സ്കൂൾ ഡയറി 

സ്കൂൾ ഇൻഡക്ഷൻ അവസാന ദിനത്തിലെ സെൽഫി 

വീണ്ടും വരാം 😍👋👋💗 എന്ന് പറഞ്ഞ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.കുട്ടികൾ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഞങ്ങളിമായി പങ്കുവച്ചു..അഞ്ച് ദിവസം കൊണ്ട്  എം ജി ഡി ഹൈസ്കൂളിനെ ഞങ്ങൾ വളരെ ഇഷ്ട്ടപെട്ടു....ടീച്ചർ എന്ന പ്രൊഫഷനോട് ആദരവ് കൂടി....

Comments