ONAM CELEBRATION

ഓണം എന്നത് കേരളീയരുടെ ദേശീയ ഉത്സവമാണ് .അത് എല്ലാവരും ജാതി മത ഭീതമന്യേ ആഘോഷിക്കുന്നു.☺☺☺☺☺☺ഓണാഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലും നല്ല രീതിയിലുള്ള പരിപാടികൾ നടന്നു.രാവിലെ അത്തപ്പൂക്കള മത്സരം നടന്നു.ഞങ്ങളും രണ്ടാം വർഷ ബി.ബി .എഡ് വിദ്യാർത്ഥികളും പിന്നീഡ് ഒന്നാം വർഷ എം എഡ്‌ വിദ്യാർത്ഥികളും തമ്മിലായിരുന്നു മത്സരം.എല്ലാവരും വളരെ മനോഹരമായാ രീതിയിൽ പൂക്കളം ടോരുക്കി എങ്കിലും ഞങ്ങളുടെ സീനിയർസ് വിജയം കരസ്ഥമാക്കി .
നാച്ചുറൽ സയൻസ് വിദ്യാർഥിനികളും ഞങ്ങളുടെ അധ്യാപികയും 




കബനി  യുടെ ഓണപ്പാട്ട് 

ഞങ്ങളുടെ അത്തപ്പൂക്കളം 

ഞാനും പൂജയും 

Comments