TEACHER'S DAY .

അധ്യാപകൻ   അല്ലെങ്കിൽ അദ്ധ്യാപിക എന്നത് ഒരൂ കുട്ടിയുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തി ആണ് .അത് നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന ഒന്നാണ് അദ്ധ്യാപകദിനം .സെപ്തംബര് 5 ഡോ; എസ് രാധാകൃഷ്ണൻ എന്ന മഹത് വ്യക്തിയുടെ ഓര്മ സൂചകമായി അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നു .ആ ദിവസം ഞങ്ങളുടെ കോളേജിൽ പഴയ അദ്യാപകരെയെല്ലാം ഓർത്തുകൊണ്ട് ഒരു പരിപാടി നടന്നു.തുടർന്ന് മധുരം വിതരണം ചെയ്തു .☺☺☺☺
 അദ്യാപികക് ഞങ്ങടെ അദ്ധ്യാപക ദിന സമ്മാനം 

Comments