ഒരു സ്പെഷ്യൽ ദിനം ആയിരുന്നു.എനിക്ക് ഇന്ന് ഒബ്സെർവഷൻ ക്ലാസ് ഉണ്ടായിരുന്നു 😂ലീന മിസ് ആയിരുന്നു ഒബെർവഷൻ നു വന്നത് ,എട്ടാം ക്ലാസ് നു ആയിരുന്നു എനിക്ക് ക്ലാസ്,ഞാൻ അവരെ പുതിയ ഒരു ചാപ്റ്റർ തുടങ്ങി വച്ച്'.lets regain our field ' എന്നായിരുന്നു ആ യൂണിറ്റിന്റെ പേര് ...ചാർട്ടും മറ്റ് ടീച്ചിങ് ഉപയോഗിച്ച ഞാൻ ക്ലാസ് എടുത്തു .ആദ്യത്തെ ക്ലാസ് ആയതിനാൽ നല്ല ഉണ്ടായി
 |
| 💪💕😍 |
 |
| ഒബ്സെർവഷൻ ക്ലാസ് 😂 |
Comments
Post a Comment