corona virus awareness posters ........
നമ്മൾ എല്ലാവരും ഇപ്പോൾ ഒരു വലിയ ദുരന്തത്തിലൂടെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് .... നമ്മുടെ ഓരോതരുടെയും ജീവനും മറ്റുള്ളവരുടെ ജീവനും വളരെ വിലപ്പെട്ടതായി പോകുന്ന ഒരു സമയത്തിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്.....സാമൂഹിക അകലം പാലിക്കുക ..വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയവ മാത്രമാണ് ഈ മഹാ മാരിയിൽ നിന്ന് രെക്ഷനേടാൻ ഉള്ള മാർഗം ...അത് കൊണ്ട് തീരുമാനം നിനകളുടെ ആണ് .......

Comments
Post a Comment