ക്രിസ്മസ് ആഘോഷം.......2019.......

യേശുദേവന്റെ ജന്മദിനമായ ഡിസംബർ മാസത്തിലെ മഞ്ഞുപെയ്യുന്ന രാവിന്റെ ഓർമകൾ ഉണർതുന്ന ഒരു ക്രിമസ് ആഘോഷം ഞങ്ങളുടെ കോളേജിനെ പുതിയ പുതിയ സന്തോഷങ്ങളിൽ കൂട്ടികൊണ്ട് പോയി.....ക്രിസ്മസ് പപ്പയും 🍰 ഓക്കേ വളരേ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു....
എന്റെ പ്രിയപ്പെട്ട.....കൂട്ട്

ഞങ്ങൾ എല്ലാവരും ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം

ക്രിസ്മസ് ഓർമകൾക്ക്....ക്രിസ്മസ് 🌲

Comments